പോപുലർ ഫ്രണ്ടിൻ്റെ പേരു പറഞ്ഞ് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിനു ശ്രമം; നീക്കം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലിസ്
കണ്ണൂര്‍ : റിട്ടയേര്‍ഡ് ബാങ്ക് മാനേജറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള നീക്കം പൊളിച്ചു. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിനെയാണ് സൈബര്‍