കോടിയേരി ബാലകൃഷ്‌ണൻ മാധ്യമപുരസ്‌കാരം കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ സിജു കണ്ണന്
കണ്ണൂർ : തലശേരി ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോ ടെ പ്രസ്‌ഫോറവും പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത് കോടിയേരി ബാലകൃഷ്‌ണൻ
കണ്ണൂർ : തലശേരി ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോ ടെ പ്രസ്‌ഫോറവും പത്രാധിപർ ഇ കെ നായനാർ സ്‌മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത് കോടിയേരി ബാലകൃഷ്‌ണൻ
കണ്ണൂര്‍ : സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഒരുങ്ങി. തൃശൂര്‍ മാജിക് എഫ്സിയും ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സുമാണ് കിരീടപ്പോരാട്ടത്തി നായി കൊമ്പുകോര്‍ക്കുന്നത്.
തലശ്ശേരി : തലശേരി മേഖലയിലെ മെബൈൽ ഫോൺ റീട്ടെയിൽസ് വ്യാപാരി കളുടെ സംഘടനയായ എം പി ആർഎ കെ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. നഗരസഭാ സ്റ്റേഡിയത്തിൽ നാളെ
കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ പി. ഇന്ദിര മേയറാകും. ഇന്ദിരയെ മേയറാക്കാ ൻ കണ്ണൂർ ഡിസിസി തീരുമാനിച്ചു. നിലവിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര.
കണ്ണൂർ : കണ്ണൂർ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകൾക്ക് വഴിതുറക്കുന്ന തലശ്ശേരി കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം നടത്തും.
തലശ്ശേരി : കണ്ണൂർ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടി എം ടി സി സ്പോർട്സ് ഫൗണ്ടേഷൻ പുതിയ വോളിബോൾ ടീമിന് രൂപം നൽകി. പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട്
കണ്ണൂർ : ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്കു റെക്കോർഡ് വരുമാനം. ഇക്കഴിഞ്ഞ 15നു ജില്ലയിലെ വരുമാനം 42,08,323 രൂപ. കണ്ണൂർ ഡിപ്പോ യിൽ 19,51,304, തലശ്ശേരി ഡിപ്പോയിൽ 11,72,526,
കണ്ണൂര്‍ : തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ
കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയറെ സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ തീരുമാനമായില്ല. തുടക്കം മുതൽ ഉയർന്നു കേട്ടിരുന്ന അഡ്വ. പി.ഇന്ദിരക്ക് പകരം മഹിളാ കോൺഗ്രസ് ജില്ല
കണ്ണൂർ : ചൂടേറിയ തദ്ദേശ തിരഞ്ഞെടുപ്പി ന്റെ അലയൊലികൾ അടങ്ങും മുന്നേ സംസ്ഥാനത്തെ ചൂടിലും വർധന. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി