Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

ഇരിട്ടി ആയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം

ഇരിട്ടി : ആയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. എടപ്പുഴ സെയ്‌ന്റ് ജോസഫ് പള്ളിയോടു ചേർന്ന സെമിത്തേരിക്ക് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കരിക്കോട്ടക്കരി

അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജനത്തിരക്കേറി

ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജനത്തിരക്കേറി. 19 വരെയാണ് യജ്ഞം. കാഞ്ഞങ്ങാട് ആനന്ദാശ്രമം ഭാഗവത ധർമപീഠം അധ്യക്ഷൻ പെരികമന ശ്രീധരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

ക്വാറി ഉത്പന്നങ്ങളുടെ അടിക്കടി ഉണ്ടാകുന്ന വിലവർദ്ധനവ് നിയന്ത്രിക്കണം

തളിപ്പറമ്പ : കെട്ടിട നിർമ്മാണത്തിനാവശ്യ മായ ചെങ്കൽ, എം. സാൻഡ്, പി. സാൻഡ്, മെറ്റൽ ഉൾപ്പെടെ യുടെ ഉത്പന്നങ്ങളുടെ നിയന്ത്രണമില്ലാതെയുള്ള വിലവർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്തത്

കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

കണ്ണൂർ : കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്‌ഫോടനം. ബോംബ് നിർമ്മാണത്തിനി ടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തി ൽ സിപിഎം

കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി

കണ്ണൂർ : കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി. പോക്സോ കേസ് പ്രതിയായ കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാ ണ് മർദ്ദിച്ചത്. മറ്റൊരു

വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കുന്നില്ല; മെർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പ് : തളിപ്പറമ്പ് പട്ടണത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളായ ഹൈവേ മെയിൻ റോഡ് ബസ്റ്റാൻഡ് ജംഗ്ഷൻ കേന്ദ്രീകരിച്ചുകൊണ്ട് അനധികൃതമായി നാടോടി കുടുംബങ്ങൾ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാവുന്ന രീതിയിൽ

സൂപര്‍ ലീഗ് കേരള; ഫൈനല്‍ പോരാട്ടം കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കും

കണ്ണൂര്‍ : സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഫൈനല്‍ പോരാട്ടം കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടക്കും. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക്

അഞ്ചരക്കണ്ടി ഹയർ സെക്കെന്റെറി സ്കൂൾ 1986 എസ്സ്.എസ്സ് എൽ സി ബാച്ച് സംഗമം നടത്തി

കണ്ണൂർ : അഞ്ചരക്കണ്ടി ഹയർ സെക്കന്റെറി സ്കൂൾ 1986 ബാച്ച് എസ്സ്.എസ്സ്.എൽ സി 39 വർഷത്തിന് ശേഷം പറശ്ശിനിക്കടവ് ഹൗസ് ബോട്ടിൽ ഒത്തുകൂടി. ഗ്രൂപ്പ് മെമ്പർ പി

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കണ്ണൂർ : മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതി രെയാണ് കേസെടുത്തത്. കഴിഞ്ഞ

കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല, ബസ് പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂര്‍ : ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ യാണ് സംഭവം. ബസ് പൂര്‍ണമായും കത്തിനശിച്ചു. വിരാജ്‌പേട്ടയില്‍നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന