Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday May 31, 2026
Sunday May 31, 2026

വി.എസ്. അനുസ്മരണം നടത്തി; പ്രമുഖ മാധ്യമ പ്രവർത്തകൻ രാധകൃഷ്ണൻ പട്ടാനൂർ ഉദ്ഘാടനം ചെയ്തു

മുല്ലക്കൊടി : മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെയും നവോദയ കലാസമിതിയുടെയും സംയുക്താഭിമുഖ്യ ത്തിൽ സംഘടിപ്പിച്ച വി.എസ് അനുസ്മര ണം പ്രമുഖ മാധ്യമ പ്രവർത്തകൻ രാധകൃഷ് ണൻ പട്ടാനൂർ ഉദ്ഘാടനം

മാണിയൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ്; പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

കണ്ണൂർ : മാണിയൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത്

കോറളായി തുരുത്ത് ഗവ. എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കണ്ണൂർ : കോറളായി തുരുത്ത് ഗവ. എല്‍.പി സ്‌കൂളിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. മയ്യില്‍ ഗ്രാമപഞ്ചായത്ത്

പടിയൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾക്ക് ഉത്തരവ്

കണ്ണൂർ : ആറളം ഫാമിൽ ആഗസ്റ്റ് നാലിന് കാട്ടുപന്നി മരണം റിപ്പോർട്ട് ചെയ്ത സംഭവത്തിലും ആഗസ്റ്റ്‌ 12ന് ജില്ലയിലെ പടിയൂരിലെ ഒരു ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട്‌

നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : ജനങ്ങളുടെ സൈ്വരജീവിതത്തി ന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികളെടുക്കുന്ന കാര്യത്തിൽ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും

തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു

തളിപറമ്പ : ദേശീയ വ്യാപാരി ദിനത്തോടനു ബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. യൂണിറ്റ്

അഞ്ച് വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ : സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ

ചെറുതാഴം ശ്രീസ്ഥയിൽ കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍; അമ്മായി അമ്മക്ക് ജാമ്യം

കണ്ണൂർ : ചെറുതാഴം ശ്രീസ്ഥയിൽ കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍, കാരണക്കാരിയായ അമ്മായി അമ്മക്ക് ജാമ്യം. കണ്ണപുരം കീഴറ വള്ളുവന്‍കടവി ലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30) യെയാണ്

പഴയങ്ങാടി എസ് എഫ് ഐ നേതാവിന് നേരെ അക്രമണം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പഴയങ്ങാടി : എസ് എഫ് ഐ നേതാവിന് നേരെ അക്രമണം. എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ

1.397 കിലോ ഗ്രാം കഞ്ചാവും 287 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

തളിപ്പറമ്പ : 1.397 കിലോ ഗ്രാം കഞ്ചാവും 2.87 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പരിയാരം അമ്മാനപ്പാറ കുണ്ടപ്പാറയിലെ സജേഷ് മാത്യു(28) പരിയാരം സെൻ്റ്