Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday October 9, 2026
Friday October 9, 2026

കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക; സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്താന്‍ എച്ച്എല്‍എല്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള സര്‍ജിക്കല്‍ ഉപകരണങ്ങളും മരുന്നു വിതരണം നിര്‍ത്താന്‍ ആലോചിച്ച് ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ്

വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല

മലപ്പുറം : വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ലയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ചികിത്സ

നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ ബിരുദ

തൃശൂർ ചാവക്കാട് ഒരുമനയൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ : തൃശൂർ ചാവക്കാട് ഒരുമനയൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഒരു മനയൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ശാഖാ റോഡിൽ ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം

കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെമുതൽ; സ്റ്റോപ്പുകളും സമയക്രമവും

മംഗളൂരു : കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍

സംസ്ഥാനത്ത് നാലുവർഷ ബിരുദ ക്ലാസുകൾക്ക് നാളെ തുടക്കമാകും

വിജ്ഞാനോത്സവത്തോടെ സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലും സർവകലാശാലകളിലും നാലുവർഷ ബിരുദ ക്ലാസുകൾക്ക്‌ തിങ്കളാഴ്ച തുടക്കമാകും. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി

രാജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ വാ​ര്‍ഡാ​കാ​ന്‍ ഒ​രു​ങ്ങി തൃ​ശൂ​ര്‍ കോ​ര്‍പ​റേ​ഷ​നി​ലെ ലാ​ലൂ​ര്‍

തൃ​ശൂ​ര്‍ : രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ വാ​ര്‍ഡാ​കാ​ന്‍ ഒ​രു​ങ്ങി തൃ​ശൂ​ര്‍ കോ​ര്‍പ​റേ​ഷ​നി​ലെ ലാ​ലൂ​ര്‍. വാ​ര്‍ഡി​ലെ താ​മ​സ​ക്കാ​രു​ടെ ആ​ധാ​ര്‍ കാ​ര്‍ഡ്, ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പാ​ന്‍ കാ​ര്‍ഡ് തു​ട​ങ്ങി​യ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് ഇവ വഴി വൈദ്യുതി ബില്‍ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിര്‍ത്തലാക്കി

അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് ഇവ വഴി വൈദ്യുതി ബില്‍ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിര്‍ത്തലാക്കി. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലക്കാട് : ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് അപകടമുണ്ടായത്. ആലിക്കുളത്തിന് സമീപമാണ് അപകടം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ഇ-ബുൾജെറ്റ്