Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday October 9, 2026
Friday October 9, 2026

കെ.എസ്.ആർ.ടി.സി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നു

കൊല്ലം : കെ.എസ്.ആർ.ടി.സി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നു. ഇതിനായി ടെൻഡർ ക്ഷണിച്ചു. സ്വിഫ്റ്റിനു വേണ്ടിയാ ണ് ബസുകൾ വാങ്ങുന്നതെന്നാണ് സൂചന. ഡീസൽ ബസുകളാണ് വാങ്ങുന്നത്.

കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ ഒഴിവുവന്ന വകുപ്പുകൾ മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം : ലോക്സഭയിലേക്ക് വിജയിച്ച സിപിഐഎം നേതാവ് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ ഒഴിവുവന്ന വകുപ്പുകൾ മുഖ്യമന്ത്രിക്ക്. പട്ടികജാതി-വര്‍ഗ ക്ഷേമം, ദേവസ്വം വകുപ്പുകൾ കൂടിയാണ് മുഖ്യമന്ത്രി കൈകാര്യം

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ; പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യയിൽ, പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുൻപാണ് പീഡനം നടന്നത്. വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. ബിനോയിയുമായി

പാനൂരിലെ സ്ഫോടനം; കുറ്റക്കാർക്കെതിരെ കർശന നടപടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : പാനൂരിലെ സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫിൻ്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ കുടക്കളം സ്വദേശി

തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്. തുടർന്ന്

കാസർകോഡ് ചീമേനിയിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥികൾക്ക് മരിച്ചു

കാസർകോഡ് : കാസർകോഡ് ചീമേനിയിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച വിദ്യാർത്ഥികൾക്ക് കണ്ണീരണിഞ്ഞ് നാടിൻ്റെ യാത്രമൊഴി. കനിയന്തോൽ പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ചീമേനി കനിയന്തോലിൽ ചെങ്കൽപ്പണയിൽ മുങ്ങി

ആലുവയിൽ വൻ ലഹരി വേട്ട; ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

കൊച്ചി : ആലുവയിൽ വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. ബെംഗളുരു മുനീശ്വര നഗർ സ്വദേശിനി സർമിൻ ആണ് പിടിയിലായത്.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ സുഹൃത്തായ ഇൻസ്റ്റഗ്രാം താരം പിടിയിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മകൾ മരിച്ചത് സൈബർ ആക്രമണം കാരണമാണെന്ന് കരുതുന്നില്ലെന്ന്

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട്

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ് .

മന്ത്രി കെ രാധാകൃഷ്ണൻ രാജി സമർപ്പിച്ചു; ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം : മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച്