Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ക്ഷേത്രത്തിനടുത്തുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ചു

ഭോപ്പാൽ : മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ക്ഷേത്രത്തിനടുത്തുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾ മരിച്ചു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഷാഹ്പൂരിലെ

ആന്ധ്ര വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതർ

ആന്ധ്ര വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു. കോര്‍ബ-വിശാഖപട്ടണം എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉടന്‍ അലാറം ഉയര്‍ത്തിയതിനാല്‍ എല്ലാവരെയും ഉടന്‍ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നും

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനം; മരിച്ചവരുടെ എണ്ണം 33 കടന്നു

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 33 കടന്നു. കാണാതായ 60 ഓളം പേര്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡുകളും പാലങ്ങളും

നീറ്റ് പരീക്ഷയില്‍ വ്യാപകമായ ചോര്‍ച്ച തെളിയിക്കാനായിട്ടില്ല; ഹര്‍ജികളില്‍ അന്തിമ വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി : നീറ്റ് ഹര്‍ജികളില്‍ അന്തിമ വിധിയുമായി സുപ്രീംകോടതി. വ്യാപകമായ ചോര്‍ച്ച തെളിയിക്കാനായിട്ടില്ലെന്നും പുനപരീക്ഷ വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അതിവൃഷ്ടിയിലും മണ്ണിടിച്ചിലിലും 23 മരണം

ന്യൂഡൽഹി : വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അതിവൃഷ്ടിയിലും മണ്ണിടിച്ചിലിലും 23 മരണം. ഒട്ടേറെ പേരെ കാണാതായി. കെട്ടിടങ്ങൾ തകർന്നു. വൻകൃഷിനാശവുമുണ്ട്. വഴികൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും

തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്; ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി : ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. അതിൽ കേരളത്തിൽ മാത്രം

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്. അഞ്ചു കോടി രൂപയാണ് തമിഴ്നാട് സർക്കാർ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തന സംഘത്തെയും മെഡിക്കൽ

ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളംതെറ്റി; രണ്ടു മരണം

മുംബൈ : ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളംതെറ്റി. രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികംപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഹൗറ-സിഎസ്എംടി എക്‌സ്പ്രസ് ഝാര്‍ഖണ്ഡില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് പാളംതെറ്റിയത്. പുലര്‍ച്ചെ 3.45ഓടെ

പണം തട്ടാനുള്ള ശ്രമം; മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു

മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു. ലോറി ഡ്രൈവറായ നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം