മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു
ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ്
ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ്
പാരീസ് : ബാഡ്‌മിന്റൻ വനിതാ, പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയ്‌ക്ക് നേട്ടം. വനിതാ സിംഗിൾസിൽ പി.വി സിന്ധു എസ്‌തോണിയയുടെ ക്രിസ്‌റ്റിൻ കുബയെ 21-5, 21-10 എന്ന സ്‌കോറിൽ
പാരീസ് : ഒളിംപിക്‌സ് ഹോക്കിയില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന പൂള്‍ ബിയിലെ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഭാരതം വിജയിച്ചത്. നായകന്‍
കൊളംബോ : സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ വീഴ്ത്തി ടി20 പരമ്പരയില്‍ ഇന്ത്യക്ക് ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 137
ഒളിംപിക്സ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്സഡ് ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. മനു ഭാക്കര്‍ – സരഭ്ജോദ് സിങ്ങ് സഖ്യമാണ് മെഡല്‍ നേടിയത്. വെങ്കല മെഡല്‍ മല്‍സരത്തില്‍
അവഗണനയെന്ന ആരാധക മുറവിളികൾക്ക് ഒടുവിൽ ഓപണറായി ക്രീസിലെത്തിയ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പടുത്തിയ മത്സരത്തിലും അനായാസ വിജയം നേടി ഇന്ത്യ. മഴക്കളി നിയമപ്രകാരം എട്ട്
പാരീസ് : പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. തുടക്കം മുതല്‍ മികച്ചു നിന്ന
പാരിസ് : ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് വിജയത്തുടക്കം. പാരിസ് ഒളിമ്പിക്സിന്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ
ട്വന്‍റി20യിലെ പുതിയ നായകനും പരിശീലകനും കീഴിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 43 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ്
പാരീസ് ഒളിമ്ബിക്സില്‍ ജയത്തോടെ തുടങ്ങി ഇന്ത്യൻ പുരുഷ ഹോക്കി ടീം. പൂള്‍ ബിയില്‍ ശക്തരായ ന്യൂസിലാൻഡ് ടീമിനെ ആണ് ഇന്ത്യ തോല്‍പ്പിച്ചത്. 3-2 നു ആയിരുന്നു ആവേശകരമായ