നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി; ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ പകരക്കാരൻ ഓലി വാക്കിൻസ് നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. നെതർലൻഡ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന്