Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 2, 2026
Wednesday September 2, 2026

പാരിസ് ഒളിംപിക്‌സിനു വിസ്മയത്തുടക്കം; ഇതാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ നദിയില്‍ അരങ്ങേറി

പാരിസ് : ഭാവിയുടെ കുഞ്ഞു കരങ്ങള്‍ ഏന്തിയ ദീപ ശിഖ സെന്‍ നദിയിലൂടെ ഒഴുകി. തൊട്ടു പിന്നാലെ വിവിധ രാജ്യങ്ങളുടെ താരങ്ങള്‍ ബോട്ടുകളില്‍ നദിയിലൂടെ കടന്നു വന്നു.

പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും; പി വി സിന്ധു ഇന്ത്യൻ പതാകയേന്തും

പാരീസ് : പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയില്‍ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികള്‍ക്കു തുടക്കമാകുന്നത്. മാർച്ച്‌ പാസ്റ്റ് ഉള്‍പ്പെടെ ഉദ്ഘാടനത്തിന്റെ

സൗത്ത് ഇന്ത്യ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം ഫൈനലില്‍

സൗത്ത് ഇന്ത്യ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ ടീം ഫൈനലില്‍. കേരളം ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഗ്രൂപ്പ് മത്സരത്തില്‍ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് കേരള

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപിരിഞ്ഞു

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം വേർപിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; ട്വന്‍റി ട്വന്‍റി നായകനായി സൂര്യയുടെ അരങ്ങേറ്റം ശ്രീലങ്ക പര്യടനത്തില്‍

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ബിസിസിഐ സൂര്യയെ നായകപദവിയില്‍

കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജന്റീന; കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു വിജയം

കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജന്റീന. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു വിജയം. അധിക സമയത്ത് 112-ാ ലത്വാരൊ മാർട്ടിനസായിരുന്നു ഗോള്‍ നേടിയത്. പന്ത്

യൂറോ കപ്പ്; ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ ചാമ്പ്യന്മാർ

യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ ചാമ്പ്യന്മാർ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പെയിനിന്റെ ജയം. നിക്കൊ വില്യംസ് (47), മിഖേല്‍ ഒയർസാബല്‍ (86) എന്നിവരാണ് സ്പെയിനായി

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ യുവനിര ഒരു മത്സരം ബാക്കി നില്‍ക്കെയാണ് പരമ്പര

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൂ​പ്പ​ർ താ​രം മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി : കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ​ഷ​ന​ൽ ക്രി​ക്ക​റ്റ് ലീ​ഗാ​യ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ (കെ.​സി.​എ​ൽ) ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൂ​പ്പ​ർ താ​രം മോ​ഹ​ൻ​ലാ​ൽ എ​ത്തും.

ഉറുഗ്വായിക്കെതിരെ എതിരില്ലാത്ത ഒറ്റ ഗോളിന് ജയിച്ചുകയറി കൊളംബിയ കോപ അമേരിക്ക ഫൈനലിൽ

ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുകൾ തമ്മിലുള്ള വാശിയേറിയ കോപ അമേരിക്ക സെമി പോരാട്ടത്തിൽ ഉറുഗ്വായിക്കെതിരെ എതിരില്ലാത്ത ഒറ്റ ഗോളിന് ജയിച്ചുകയറി കൊളംബിയ ഫൈനലിൽ. ജെഫേഴ്സൺ ലെർമയാണ് നിർണായക ഗോൾ