Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday September 2, 2026
Wednesday September 2, 2026

കോപ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍

‌കോപ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീനയുടെ ജയം (4–2). ഇക്വഡോറിന്റെ രണ്ടു കിക്കുകള്‍ എമിലിയാനോ മാര്‍ട്ടിനസ് തടുത്തു. അര്‍ജന്റീനയുടെ ആദ്യ കിക്ക്

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെ​ഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി

മുംബൈ : ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെ​ഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ

ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി : ട്വന്റി-20 ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം ലോകനെറുകയിലെത്തിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യന്‍ ടീമുമായുള്ള ചാര്‍ട്ടേഡ് വിമാനം ഡല്‍ഹിയിലെ

യൂറോകപ്പിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി തുർക്കി പ്രീ ക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു

യൂറോകപ്പിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി തുർക്കി പ്രീ ക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. പ്രതിരോധ താരം മെറീഹ് ഡെമിറലിന്‍റെ മികവിലാണ് യുവ തുർക്കികൾ

യൂറോ കപ്പ്; വെള്ളിയാഴ്ച പോര്‍ച്ചുഗലും ഫ്രാന്‍സും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും

വെള്ളിയാഴ്ച ഫ്രാന്‍സും പോര്‍ച്ചുഗലും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. ഗോളി ഡിയേഗോ കോസ്റ്റയാണ് പോര്‍ച്ചുഗലിന്റെ വിജയശില്‍പി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലും പതറിയ സാഹര്യത്തില്‍, ഗോള്‍ വല

പോരാട്ടത്തിനൊടുവിൽ ബെൽജിയം വീണു; ഒരറ്റ ഗോളിന്റെ കരുത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക്

യൂറോ കപ്പ് പ്രീക്വാർട്ടറിലെ കരുത്തരുടെ പോരാട്ടത്തിനൊടുവിൽ ബെൽജിയം വീണു. ഒരറ്റ ഗോളിന്റെ കരുത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക് ഇടിച്ചുകയറി. 85ാം മിനിറ്റിൽ ബെൽജിയം ഡിഫൻഡർ വെട്രോഗന്റെ കാലിലൂടെ

യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ

കോപ്പ അമേരിക്ക; ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും

അരിസോണ : കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മെക്‌സിക്കോ- ഇക്വഡോര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി : ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ്

രോഹിതിനും കോഹ്‌ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജദേജയും

രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർക്ക് പിന്നാലെ അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജദേജയും. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ജദേജയും