Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Wednesday October 28, 2026
Wednesday October 28, 2026

ചെമ്പന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു

തളിപ്പറമ്പ : ചെമ്പന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടുത്ത മുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി കത്രിക വി​ഴു​ങ്ങി​; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പുറത്തെടുത്തു

കോഴിക്കോട് : സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി കത്രിക വി​ഴു​ങ്ങി​. തുടർന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കത്രിക പു​റ​ത്തെ​ടുക്കുകയായിരുന്നു.എ​ക്സ​റേ​യി​ൽ അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി

ശബരിമലയിൽ ഇന്നലെയും വൻ ഭക്തജന തിരക്ക്; രാത്രി 10 മണി വരെ 89444 അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്

ശബരിമല : ശബരിമലയിൽ ഇന്നലെയും വൻ ഭക്തജന തിരക്ക്. രാത്രി 10 മണി വരെ 89444 അയ്യപ്പ ഭക്തരാണ് മല ചവിട്ടിയത്. മരക്കൂട്ടത്തും നടപ്പന്തലിലും നിയന്ത്രണങ്ങളോടെയാണ് ഭക്തരെ

അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലിടിച്ച് അപകടം; പ്രതികളുമുൾപ്പടെ ആറ്‌ പേർക്ക്‌ പരിക്ക്‌

അടൂർ : കെഎസ്ആർടിസി ബസ്‌ പൊലീസ്‌ ജീപ്പിലിടിച്ച്‌ എഎസ്‌ഐയും ജീപ്പിലുണ്ടായിരുന്ന പ്രതികളുമുൾപ്പടെ ആറ്‌ പേർക്ക്‌ പരിക്ക്‌. തിങ്കളാഴ്ച രാത്രി എട്ടിന് അടൂർ സെൻട്രൽ ടോളിനു സമീപം അർബൻ

അബുദാബി വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി : അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. നേരത്തെ, ഈ കുടുംബത്തിലെ 3

കണ്ണൂര്‍ പാനൂരില്‍ സ്കൂളിന് സമീപത്ത് നിന്ന് ടാര്‍ വീപ്പയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ ഐസ്ക്രീം ബോളുകള്‍ കണ്ടെത്തി

കണ്ണൂർ : കണ്ണൂര്‍ പാനൂരില്‍ സ്കൂളിന് സമീപത്ത് നിന്ന് ടാര്‍ വീപ്പയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ ഐസ്ക്രീം ബോളുകള്‍ കണ്ടെത്തി. ബോംബെന്ന് സംശയം. പരിശോധന തുടരുന്നു. വടിവാളുകളും സ്ഥലത്തുനിന്ന്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി.

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നു; ഒരു പവന് 1160 രൂപ വര്‍ധിച്ചു 1,00,760 രൂപയായി

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത; രക്ഷകരായി കണ്ണൂർ ടൗൺ പോലീസ്

കണ്ണൂർ : ജോലിത്തിരക്കിനിടയിൽ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ ത്തുടർന്ന് അവശനായ ഓട്ടോ ഡ്രൈവർക്ക് കണ്ണൂർ ടൗൺ പോലീസ് കൃത്യസമയത്ത് രക്ഷകരായി. തളാപ്പ് സ്വദേശിയായ സലിം (55) എന്ന

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഷെഡ്ഡിൽ തീപിടിത്തം; സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ

തൃശൂര്‍ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഷെഡ്ഡിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം