Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര

ശബരിമല ദർശനത്തിന്‌ സീസണിലെ ആദ്യ നാലുദിവസം എത്തിയത്‌ മൂന്നേകാൽ ലക്ഷത്തിലധികം തീർഥാടകർ

ശബരിമല : ശബരിമല ദർശനത്തിന്‌ സീസണിലെ ആദ്യ നാലുദിവസം എത്തിയത്‌ മൂന്നേകാൽ ലക്ഷത്തിലധികം തീർഥാടകർ. കഴിഞ്ഞവർഷം ഇത്‌ രണ്ടുലക്ഷത്തോളം പേർ മാത്രം. കഴിഞ്ഞവർഷം ആദ്യ ഏഴുദിവസം ആകെയെത്തിയത്‌

സൂപ്പർ ലീഗ് കേരള; കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും മലപ്പുറം എഫ്സിയും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ

കണ്ണൂർ : സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും മലപ്പുറം എഫ്സിയും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കനത്ത മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു, 77 പേർക്ക് പരുക്കേറ്റു

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും

വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

ലഹരിക്കെതിരെ ഞാനും യോദ്ധാവാണ് എന്ന ക്യാമ്പയിൻ്റെ ഭാഗമായി സി​ഗ്നേച്ചർ വാൾ

കണ്ണൂർ : ജില്ലാ സ്കൂൾ കലോത്സവ പ്രധാന വേദിയായ മുൻസിപ്പൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ പോലീസിംഗ് ഡിവിഷൻ്റെ സ്റ്റാളിൽ ലഹരിക്കെതിരെ ഞാനും യോദ്ധാവാണ് എന്ന

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം; ഫോൺ പരിശോധിക്കാൻ പൊലീസ്

കണ്ണൂർ : സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിയിലേർപ്പെട്ടിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) കരിവെള്ളൂർ ഏറ്റുകുടുക്കയിലെ അനീഷ് ജോർജിന്റെ മരണത്തിൽ ഫോൺ പരിശോധിക്കാൻ പൊലീസ്. കോൺഗ്രസിന്റെ

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ കണ്ടെത്തിയ കാല്‍ കണ്ണൂര്‍ സ്വദേശിയുടേതെന്ന് സംശയം

കണ്ണൂർ : റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ കണ്ടെത്തിയ കാല്‍ കണ്ണൂര്‍ സ്വദേശിയുടേ തെന്ന് സംശയം. കോയേരി മനോഹരന്റെ കാലാണ് ട്രാക്കില്‍ നിന്ന് കണ്ടെത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം; സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം

ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയി ട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ