ആന്തൂർ നഗരസഭ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
ആന്തൂർ :സംസ്ഥാനത്ത് ഷിഗല്ല നിപ്പ പോലുള്ള മാരക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാകുന്നതിന്റെ ഭാഗമായി നഗരസഭ കൗൺസിലർമാർ, ആശാവർക്കർമാർ,