പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തം; ചികിത്സയിലിരുന്നയാൾ മരിച്ചു
കണ്ണൂർ : പുതിയങ്ങാടിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തി ൽ പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഒറീസ സ്വദേശി സുഭാഷ് ബഹറ (53) ആണ് മരിച്ചത് പരിക്കേറ്റ മറ്റ്