Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Thursday October 22, 2026
Thursday October 22, 2026

രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി.

ദില്ലി: ഇന്ത്യാസഖ്യ മാർച്ചിനിടെ കോടതി വളപ്പിൽ പെരുമാറിയ രീതിയിൽ രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിൽ കെപിസിസിക്കും സുപ്രീംകോടതി നോട്ടീസയച്ചു. ആർക്കും കോടതിയെ

രാഹുൽ ഗാന്ധിക്കെതിരായ ‘മയക്കുമരുന്ന് താണ്ഡവം’ പരാമർശത്തിൽ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്,

തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ ‘മയക്കുമരുന്ന് താണ്ഡവം’ പരാമർശത്തിൽ ബി ജെ പി കൗൺസിലർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന്

സംസ്ഥാനത്ത് തുലാവർഷം എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,

ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം

കൊച്ചി:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ആശ്വാസം. നാലുവര്‍ഷത്തെ തടവ് ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ

മതം മാറിയതുകൊണ്ട് മാത്രം പിന്നോക്ക മുസ്ലിം സംവരണത്തിന് അർഹതയില്ല: സുപ്രീം കോടതി

ഡൽഹി;ഹൈന്ദവ മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തുന്ന വ്യക്തിക്ക്, മതംമാറ്റത്തിന് മുൻപുള്ള ജാതീയമായ പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് പിന്നോക്ക മുസ്ലിം (Backward Class Muslim) സംവരണ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രക്ഷോഭം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്തെ ജന്തർ മന്ദറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയും

താവം , പാപ്പിനിശേരി മേൽപ്പാലം മന്ത്രി തലത്തിൽ യോഗം ചേരും

താവം , പാപ്പിനിശേരി മേൽപ്പാലം മന്ത്രി തലത്തിൽ യോഗം ചേരും .താവം , പാപ്പിനിശേരി മേൽപ്പാലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിതലത്തിൽ യോഗം ചേരണമെന്നാവശ്യപ്പെട്ട് എം വിജിൻ

2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു

ദില്ലി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് വ്യാപാരി കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു. പുതുക്കി തീയതി പിന്നീട് അറിയിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അറിയിച്ചു. യുപിഐ

പുരപ്പുറ വൈദ്യുതി വിതരണത്തില്‍ മുന്നേറ്റം; സേവ സേതു ക്യാമ്പുകളുമായി കെ.എസ്.ഇ.ബി

  കണ്ണൂർ:പുനരുപയോഗ ഊര്‍ജ്ജ വിനിയോഗത്തിന്റെ സാധ്യതകളില്‍ ജില്ലയിലും മുന്നേറ്റം. പി.എം.സൂര്യഘര്‍ പദ്ധതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. വൈദ്യുതി പ്രതിസന്ധിയെ തരണം ചെയ്യാന്‍

വനിതാ കമ്മീഷൻ സിറ്റിംഗ് 12 പരാതികൾ തീർപ്പാക്കി

  കണ്ണൂര്‍:പൊതു സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തിപരമായി കാണാതെ സാമൂഹികവും പൊതു ജനാരോഗ്യ വിഷയവുമായി പരിഗണിക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.കലക്ടറേറ്റ്