Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട്

കൊച്ചി : പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്‍

കാസർഗോഡ് കുമ്പളയിലെ മണൽവേട്ടയെ തുടർന്ന് രാത്രിയിലും കർശന പരിശോധന; തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചു

കാസർഗോഡ് : കുമ്പളയിലെ മണൽ വേട്ടയെ തുടർന്ന് രാത്രിയിലും കർശന പരിശോധന. തോണികൾ പിടിച്ചെടുത്തു നശിപ്പിക്കുന്നു. മണൽ കടത്തിയ വഞ്ചികളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിക്കുന്നത്. മൊഗ്രാൽ അഴിമുഖത്താ

ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കർഷക ചന്തകൾ; സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയുള്ള നാല് ദിവസങ്ങളിൽ

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കർഷക ചന്തകൾ 2025 സെപ്റ്റംബർ ഒന്നു മുതൽ നാലുവരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കഴിഞ്ഞ

143 പുതിയ ബസുകള്‍ വരുന്നു; യാത്രാക്ലേശം പരിഹരിക്കാന്‍ ഗണേഷ് കുമാറിന്റെ മാസ്റ്റര്‍ പ്ലാന്‍

തിരുവനന്തപുരം : ഓണം കളറാക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ 143 പുത്തന്‍ ബസുകള്‍ നിരത്തിലിറങ്ങും. ഒന്‍പത് വര്‍ഷത്തിനുശേഷമാണ് കോര്‍പ്പറേഷന് പുതിയ ബസുകള്‍ വാങ്ങുന്നത്. ഇതില്‍ 106 ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനും

കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഖബറടക്കം വൈകീട്ട്

കൊച്ചി : സിനിമാ നടൻ കലാഭവൻ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം വൈകിട്ട് 4

എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു

കൊച്ചി : എഴുത്തുകാരനും ചിന്തകനുമായ എം കെ സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് മരണം. വാർധക്യ സഹജമായ അസുഖങ്ങളുടെ ഏറെ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ഒഴികെയുള്ള എല്ലാ

ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ

ബംഗളൂരു : ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കാ യുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ

എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി

തളിപ്പറമ്പ : എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ നഗരസഭപരിധിയിൽ പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ സിദിഖ് നഗർ സ്വദേശി

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ നടന്നു

കണ്ണൂർ : കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടു പ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എൽ.സി) ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ