ദുർബലപ്രദേ ശങ്ങളിൽ ഫ്ലൈ ഓവർ നിർമാ ണത്തിന് സാധ്യത തെളിയുന്നു.
പാപ്പിനിശ്ശേരി :ദേശീയപാത ബൈപ്പാസിൽ പാപ്പിനിശേരിയിലെ ദുർബലപ്രദേ ശങ്ങളിൽ ഫ്ലൈ ഓവർ നിർമാ ണത്തിന് സാധ്യത തെളിയുന്നു. പാപ്പിനിശേരി പഞ്ചായത്ത് അധികൃതർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും
പാപ്പിനിശ്ശേരി :ദേശീയപാത ബൈപ്പാസിൽ പാപ്പിനിശേരിയിലെ ദുർബലപ്രദേ ശങ്ങളിൽ ഫ്ലൈ ഓവർ നിർമാ ണത്തിന് സാധ്യത തെളിയുന്നു. പാപ്പിനിശേരി പഞ്ചായത്ത് അധികൃതർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും
വളപട്ടണം:വളപട്ടണത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാട്ടൂൽ തെക്കുമ്പാട് സ്വദേശി മുഹമ്മദലി സഅദി(42) യാണ് മരിച്ചത്. മദ്രസ അധ്യാപകനായ മുഹമ്മദലി ഓടിച്ച സ്കൂട്ടറിനെ വളപട്ടണത്ത്
തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ്
തിരുവനന്തപുരം:കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പദവിയൊഴിഞ്ഞു. 44 മാസം നീണ്ടുനിന്ന ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുനിന്നും വിടവാങ്ങിയത്. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും
തൃശ്ശൂർ :എസ്.ബി.ഐ. എംപ്ലോ യീസ് ഫെഡറേഷന്റെ നേതൃത്വ ത്തിൽ മെയ് 25, 26 തീയതിക ളിൽ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളന ത്തിൽ അറിയിച്ചു. ദേശീയതലപണിമുടക്കാണിത്. സ്ഥിരംജോ
തലശ്ശേരി: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ആദർശിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചെടി കണ്ടെത്തിയത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബൈജേഷ് നൽകിയ രഹസ്യ
കണ്ണൂർ: പടക്കങ്ങളിലെ വെടിമരുന്ന് ശേഖരിച്ച് പൊട്ടിക്കുന്നതിനിടെ എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം തുട ങ്ങി. അഴീക്കോട് അഴീക്കോട് പുന്നക്കപ്പാറ വാസുമുക്ക് ഉജറ പള്ളിക്ക് സമീ
ചിറ്റാരിപ്പറമ്പ് :കണ്ണവം പോലീസ് സ്റ്റേഷന് മുന്നിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ രണ്ട് സു ഹൃത്തുക്കൾ മരിച്ചു. കണ്ണവം വില്ലേജ് ഓഫീ സിന് എതിർവശം
കല്യാശ്ശേരി:നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി പൂർണമായും അംഗീകരിക്കുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.10 വർഷം ഭരിച്ചവർക്ക് പകരം ഒരു മാറ്റം
കണ്ണൂർ: കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കരുത്തോടെ കേരളത്തിൽ തിരിച്ചുവരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഇത്തരം ഒരുപാട് ഘട്ടങ്ങൾ തരണം ചെയ്‌തതാണ്. പരാജയം