പൊതുവിതരണകേന്ദ്രത്തിൽ ക്രമക്കേട്; ലൈസൻസ് സസ്പെൻഡ് ചെയ്തു
കല്യാശ്ശേരി : കല്യാശ്ശേരി മാങ്ങാട് പ്രവർത്തിക്കുന്ന 182-ാം നമ്പർ പൊതുവിതരണകേന്ദ്രം നടത്തിപ്പുകാരനായ കെ.പി. ഉദയഭാനുവിന്റെ ലൈസൻസ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച പൊതുവിതരണവകുപ്പ് അധികൃതരുടെ മിന്നൽ