മുണ്ടക്കൈ ചൂരൽമല പുനരധിവാസം വൈകുന്നു; ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം
കൽപറ്റ : വയനാട് മുണ്ടക്കൈയിൽ പുനരധിവാസത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കുടിൽകെട്ടി സമരത്തിന് ദുരന്തബാധിതർ. ചൂരൽമലയിലെ ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. തുടർന്ന് ചൂരൽമല