Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

കൊട്ടിയൂർ വൈശാഖ മഹോത്സവം.പ്രത്യേക സർവീസുമായി കെ എസ് ആർ ടി സി

  കൊട്ടിയൂർ :വൈശാഖോത്സവം തുടങ്ങുന്ന 31 മുതൽ എല്ലാ ദിവസും കൊട്ടിയൂരിലേക്ക് കെ .എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നട ത്തും. തലശ്ശേരി ഡിപ്പോയിൽനിന്നാണ് കൂടുതൽ സർവീസ്. വിവിധ

കൊട്ടിയൂർ വൈശാഖ മഹോത്സവം വിപുലമായ പാർക്കിങ് സംവിധാനം

കൊട്ടിയൂർ:വൈശാഖോത്സവത്തിന് എത്തുന്ന ഭക്തർക്കായി വിപു ലമായ പാർക്കിങ് സംവിധാനമാണ് ഇത്തവണ കൊട്ടിയൂ രിൽ ഒരുക്കിയിരിക്കുന്നത്. കൊട്ടിയൂരിലെ 35 ഗ്രൗണ്ടുകളി ലായി 10,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആകുമെന്നാ

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് നെയ്യാട്ടത്തോടെ തുടക്കമാകും

  കൊട്ടിയൂര്‍;കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് നെയ്യാട്ടത്തോടെ തുടക്കമാകും. രാത്രി സ്വയംഭൂവില്‍ നെയ്യഭിഷേകം നടക്കും. വയനാട്ടിലെ മുതിരേരി കാവില്‍ നിന്നുള്ള വാള്‍ സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് എത്തിക്കും.

വേദനകളെ അതിജീവിച്ച് വിജയത്തിന്റെ മധുരം നേടി ആകാശ്

കുറ്റ്യാട്ടൂർ: അപൂർവ ജനിതക വൈകല്യമായ ഓസ്റ്റിയോജെനസിസ് ഇംപെർഫെക്ട (Osteogenesis Imperfecta) എന്ന രോഗാവസ്ഥയോട് പോരാടി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശിയായ

കൊട്ടിയൂർ വൈശാഖ മഹോത്സവം 28ന് ആരംഭിക്കും

കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവം 28ന് ആരംഭിക്കും. ജൂൺ 24ന് സമാപിക്കും. 30 മുതൽ ജൂൺ 20ന് ഉച്ച ശീവേലി വരെയാണ് സ്ത്രീ കൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം.

കാലവർഷം വൈകും

  തിരുവനന്തപുരം: പടിതെക്കുഞ്ഞാറൻകാലവർഷം ചൊവ്വാഴ്ച കേരളത്തിലെത്തു മെന്ന് പ്രവചിച്ചിരുന്നെങ്കിലും വൈകും. അനുകൂല സാ വകുപ്പിന്റെ വി ഹചര്യങ്ങളായിട്ടില്ലെന്നാണ് കാലാവസ്ഥാ ലയിരുത്തൽ. ജൂൺ അഞ്ചിനുശേഷമേ സാധ്യതയുള്ളൂ. അന്തമാനിൽ ഈ

ലൈബ്രറി പ്രവർത്തക സംഗമം

തളിപ്പറമ്പ് : ലൈബ്രറി കൗൺസിൽ കുറുമാത്തൂർ നേതൃസമിതി സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഇ അജിത് ഉദ്ഘാടനം ചെയ്തു. നേതൃസമിതി

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ

ശുചിത്വ മാലിന്യ സംസ്കാരണം ബ്ലോക്ക് തല അവലോകന യോഗം

    തളിപ്പറമ്പ്:തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒൻപത് പഞ്ചായത്തകളിലെയും ശുചിത്വ മാലിന്യ സംസ്കരണ അവലോകനവും ഹരിതകർമ്മ സേനാംഗങ്ങൾക്കായി മെൻസ്ട്രുൽകപ്പ് വിതരണവും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽവച്ച്

പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം.

കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധിയിൽ സന്തോഷമുണ്ടെന്ന്