Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 8, 2026
Tuesday September 8, 2026

കൊട്ടിയൂർ നീരെഴുന്നള്ളത്ത് നാളെ

  കൊട്ടിയൂർ :വൈശാഖോത്സത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ശനിയാഴ്ച നട ക്കും. ബാവലിതീർഥംകൊണ്ട് അക്കരെ കൊട്ടിയൂരിലെ സ്വ യംഭൂവും പരിസരവും ശുദ്ധി യാക്കുന്ന ചടങ്ങാണ് നീരെഴു ന്നള്ളത്. 28-ന്

വിളക്കുതിരികളുമായി വിളക്കുതിരി സംഘം കൊട്ടിയൂരി ലേക്ക് പുറപ്പെട്ടു

കൂത്തുപറമ്പ് :കൊട്ടിയൂർ വൈശാഖോത്സവത്തിനാവശ്യ മായ വിളക്കുതിരികളുമായി വിളക്കുതിരി സംഘം കൊട്ടിയൂരി ലേക്ക് പുറപ്പെട്ടു. പൂയ്യം നാളിൽ വ്യാഴാഴ്ച രാത്രി പത്തോടെ പുറ ക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽനിന്നാണ്

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു

ദില്ലി: രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയാണ് സംഭവം

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഡോക്‌ടർ പിടിയിൽ.

  മുംബൈ:നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഡോക്‌ടർ പിടിയിൽ. ലാത്തൂർ സ്വദേശിയായ ശിശുരോഗ വിദഗ്ദ്ധൻ മനോജ് ഷിരോളിനെ ആണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ലാത്തൂരിലെ ഓൾഡ് ഔസ

ആഹ്ലാദ പ്രകടനത്തിനിടയിൽ ഉപേക്ഷിച്ച പടക്കം പൊട്ടി കുട്ടി മരിച്ച സംഭവം. സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

  അഴീക്കോട് :പുന്നക്കപ്പാറയിൽ യുഡിഎഫ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിന്റെ ആഹ്ലാദ പ്രകടനത്തിനിടയിൽ പടക്കം പൊട്ടി മുഹമ്മദ് അമാൻ എന്ന ഒമ്പത് വയസ്സുകാരൻ മരിക്കാനിടയായ സംഭവം

പിറന്നാൾ നിറവിൽ മോഹൻ ലാൽ

പിറന്നാൾ നിറവിൽ മോഹൻ ലാൽ കൊച്ചി: മലയാള സിനിമയുടെ അത്ഭുത പ്രതിഭ,പ്രേക്ഷകരുടെ സ്വന്തം ലാലേട്ടന് ഇന്ന് 66-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളിക്ക് സന്തോഷവും സങ്കടവും പ്രണയവും

ദുർബലപ്രദേ ശങ്ങളിൽ ഫ്ലൈ ഓവർ നിർമാ ണത്തിന് സാധ്യത തെളിയുന്നു.

പാപ്പിനിശ്ശേരി :ദേശീയപാത ബൈപ്പാസിൽ പാപ്പിനിശേരിയിലെ ദുർബലപ്രദേ ശങ്ങളിൽ ഫ്ലൈ ഓവർ നിർമാ ണത്തിന് സാധ്യത തെളിയുന്നു. പാപ്പിനിശേരി പഞ്ചായത്ത് അധികൃതർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും

വളപട്ടണത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

വളപട്ടണം:വളപട്ടണത്ത് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാട്ടൂൽ തെക്കുമ്പാട് സ്വദേശി മുഹമ്മദലി സഅദി(42) യാണ് മരിച്ചത്. മദ്രസ അധ്യാപകനായ മുഹമ്മദലി ഓടിച്ച സ്കൂട്ടറിനെ വളപട്ടണത്ത്

മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ വി ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. വിവാദമായ ഫിഷറീസ് വകുപ്പ്

കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പദവിയൊഴിഞ്ഞു

തിരുവനന്തപുരം:കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പദവിയൊഴിഞ്ഞു. 44 മാസം നീണ്ടുനിന്ന ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്തുനിന്നും വിടവാങ്ങിയത്. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും