Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 19, 2026
Saturday September 19, 2026

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. വിദേശത്ത് നിന്ന് ഉള്‍പ്പെടെ 300

സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ വടകരയിൽ തുടക്കമാവും

കോഴിക്കോട് : സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ വടകരയിൽ തുടക്കമാവും. പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; ​കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

വയനാട് : പ്രിയങ്ക ​ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു വാല്‍പ്പാറയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വാല്‍പ്പാറ : കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു വാല്‍പ്പാറയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക്

മാനന്തവാടിയിൽ കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി; 6.660 ലിറ്റര്‍ പാക്കറ്റ് മദ്യം പിടിച്ചെടുത്തു

മാനന്തവാടി : കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. പനവല്ലി സര്‍വ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്

ഏറെ നാളുകൾക്ക് ശേഷം സഞ്ചാരികൾക്ക് സന്തോഷ വാർത്തയായി മൂന്നാറിൽ അതിശൈത്യം

മൂന്നാർ : ഏറെ നാളുകൾക്ക് ശേഷം സഞ്ചാരികൾക്ക് സന്തോഷ വാർത്തയായി മൂന്നാറിൽ അതിശൈത്യം. തിങ്കളാഴ്ച പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് ചെണ്ടുവര, മാട്ടുപ്പട്ടി, ലക്ഷ്മി

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ

പാലക്കാട്‌ : പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ. പാലക്കാട് ജില്ലാ ഘടകത്തിന്റെ തീരുമാനത്തെ പിന്തുണക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. മദ്യ

തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ SFI -KSU സംഘർഷം

തൃശൂർ : തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. പരുക്കേറ്റ

കാസർഗോഡ് കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ ശ്രമം; 5 പേർ പിടിയിൽ

കാസർഗോഡ് : കാസർഗോഡ് കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ. ശബ്ദം കേട്ടത്തിയ

പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്; കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

വയനാട് : പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്. നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.