പിലാത്തറയിലെ മേഘ കൺസ്ട്രക്ഷൻ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തളിപ്പറമ്പ : റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി സബ് ആർ.ടി. ഓഫീസ് തളിപ്പറമ്പിൻ്റെയും നാഷണൽ ഹൈവേയുടെ നീലേശ്വരം – കണ്ണൂർ സ്ട്രെച്ചിൻ്റെ നിർമാണക്കരാർ ഏറ്റെടുത്ത് റോഡ് നിർമാണ