ഹൂലാ ഹൂപ്പിംഗിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടാം നേടി നിയ ലക്ഷ്മി
കണ്ണൂർ : മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഹൂല ഹൂപ്പിങ് കലാരൂപത്തില്‍ വിസ്മയം തീർത്ത് നിയ ലക്ഷ്മി. കൊറോണ കാലത്ത് കൗതുകത്തിന് തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഹൂലാ ഹൂപ്പിംങ് സ്പിൻ