താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ
താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജോലി സമ്മർദ്ദം കൂടിയത് മാനസികാരോഗ്യത്തെ ബാധിച്ചതിനാലാണ് ഇത്തരം ഒരു