സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിനു കീഴിൽ ഹൈദരലി ശിഹാബ് തങ്ങൾ സ്‌മാരക സ്‌കോളർഷിപ്പ് പരീക്ഷ നാളെ; മദ്രസകൾക്ക് അവധി
തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിനു കീഴിൽ 24-ന് ഹൈദരലി ശിഹാബ് തങ്ങൾ സ്‌മാരക സ്‌കോളർഷിപ്പ് പരീക്ഷ നടക്കും. 81,911 വിദ്യാർഥികൾ പങ്കെടുക്കും. ഏറ്റവും