വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിലെ മോഷണ ദൃശ്യം ലഭിച്ചു; പ്രതി ലിജീഷിനെ കുടുക്കിയത് ഫോണ്‍ രേഖകള്‍
കണ്ണൂർ : വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിലെ മോഷണ ദൃശ്യം ലഭിച്ചു. കയറിയത് മുഖം മറച്ചാണ് പ്രതിയും അയല്‍വാസിയു മായ ലിജീഷ് വീടിനുള്ളില്‍ കയറിയത്. 300 പവനും ഒരു