Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday November 9, 2026
Monday November 9, 2026

കാസര്‍കോഡ് ബന്തിയോട് കാറില്‍ ആയുധങ്ങളുമായെത്തിയ കര്‍ണാടക സ്വദേശി പൊലീസിന്റെ പിടിയിലായി

കാസര്‍കോഡ് : കാസര്‍കോഡ് ബന്തിയോട് കാറില്‍ ആയുധങ്ങളുമായെത്തിയ കര്‍ണാടക സ്വദേശി പൊലീസിന്റെ പിടിയിലായി. വടിവാളും കത്തികളുമാണ് പിടികൂടിയത്. ബന്തിയോട്- പെര്‍മുദെ റോഡില്‍ ഗോളിനടുക്കയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആയുധങ്ങളുമായി

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉദയാസ്തമയ പൂജ മാറ്റുന്നത് ആചാരത്തിന്‍റെയും

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. ഡിസംബർ 10നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 31 തദ്ദേശ സ്വയംഭരണ

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് അത്യന്ത്യം അപകടകരമായ റീൽസ് ചിത്രീകരണത്തി നിടെ യുവാവിന് ജീവൻ നഷ്ടമായി. ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ

മാടായി കോളജ് നിയമന വിവാദം; എം കെ രാഘവന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

കണ്ണൂർ : മാടായി കോളജ് നിയമന വിവാദത്തിൽ എം കെ രാഘവന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച്

വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രവർത്തകൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂർ : സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പേരിയ ടൗണിൽ യു ഡി എഫ് പ്രവർത്തകൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മീനാക്ഷി രാമൻ,

പെരുവാമ്പ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കണ്ണൂർ : മാതമംഗലം പെരുവാമ്പയിൽ ദർസ് വിദ്യാർത്ഥി കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീണ് മരണപ്പെട്ടു. കാസർകോട് ചട്ടഞ്ചാൽ ഗോളിയെടുക്കാ സ്വദേശിയും പെരുവാ മ്പയിലെ ദർസ്

തലശ്ശേരിയിൽ റെയിൽവേ സ്റ്റേഷനിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചു

തലശ്ശേരി : തലശ്ശേരിറെയിൽവേസ്റ്റേഷനിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ എട്ട് ആർ.പി.എഫ്. ഉദ്യോഗസ്ഥരും, ഒരു പോർട്ടറുമുൾപ്പെടെ ഒൻപത് പേരെ തലശ്ശേരി വികസന വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. വ്യാപരഭവൻ ഹാളിൽ

തളിപ്പറമ്പ് താലൂക്ക് ഡിപ്പോ ഓഫീസിന് മുന്നിൽ സപ്ലൈക്കോ വർക്കേഴ്‌സ്‌ ഫെഡറേഷൻ കൂട്ടധർണ നടത്തി

തളിപ്പറമ്പ് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്സപ്ലൈക്കോ വർക്കേഴ്‌സ്‌ ഫെഡറേഷൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ഡിപ്പോ ഓഫീസിന് മുന്നിൽ കൂട്ടധർണ്ണ നടത്തി. സി. പി.ഐ മണ്ഡലം

പോത്തൻകോട് തങ്കമണിയുടെ കൊലപാതകത്തിൽ പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം : പോത്തൻകോട് തങ്കമണിയുടെ കൊലപാതകത്തിൽ പ്രതി പൊലീസ് പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി ലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട