വെദ്യുതി നിരക്ക് വർധന; കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്
കണ്ണൂർ : വൈദ്യുതിചാർജ് അകാരണമായ വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗണിൽ നടന്ന