പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക്കൂൾ 1981 – 82 വർഷത്തെ എസ്എസ്എൽസി പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക്കൂൾ 1981 – 82 വർഷത്തെ എസ്എസ്എൽസി ബാച്ച് സാഫല്യം 2024 എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ആകാശവാണി അസിസ്റ്റൻറ്