സുസ്ഥിര വികസനത്തിനായുള്ള യു.എൻ ഹാബിറ്റാറ്റ്- ഷാങ്‌ഹായ് പുരസ്കാരത്തിന് അർഹമായി തിരുവനന്തപുരം നഗരസഭാ
തിരുവനന്തപുരം : അഭിമാന നേട്ടവുമായി തിരുവനന്തപുരം നഗരസഭാ. സുസ്ഥിര വികസനത്തിനായുള്ള യു.എൻ ഹാബിറ്റാറ്റ്- ഷാങ്‌ഹായ് പുരസ്കാരത്തിന് അർഹമായിരുക്കുകയാണ് തിരുവനന്തപുരം നഗരസഭ. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജണ്ടയും