നിയമസഭയിലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളി നാല് എംഎൽഎമാർക്ക് നിയമസഭയുടെ താക്കീത്
നിയമസഭയിലെ പ്രതിപക്ഷം നടത്തിയ കയ്യാങ്കളി നാല് എംഎൽഎമാർക്ക് നിയമസഭയുടെ താക്കീത്. ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജി ജോസഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് സഭയുടെ താക്കീത്. പാർലമെന്ററികാര്യ