അതിഥി അദ്ധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി
തിരുവനന്തപുരം : സ്ഥിരാധ്യാപകര്‍ക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകര്‍ക്കും ശമ്പളം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.