ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 22ആയി
ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 22ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയ തോടെയാണിത്.ശനിയാഴ്ച ഉച്ചയ്ക്ക് വെട്‌ലപാലം