Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി. ആശ്വിൻ ഗണേശാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ്

കേന്ദ്ര പെൻഷൻ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂരിൽ ധർണ്ണ സംഘടിപ്പിച്ചു

കണ്ണൂർ : കേന്ദ്ര പെൻഷൻ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ ഉദ്ഘാടനം

നരിക്കോട് പഞ്ചാരക്കുളം നവീകരിച്ച് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

പഴയങ്ങാടി : നരിക്കോട് പഞ്ചാരക്കുളം നവീകരിച്ച് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. നവീകരിച്ച ഏഴോം നരിക്കോട് പഞ്ചാരക്കുളത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ നിർവഹിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടപെടലുമായി ഹൈക്കോടതി. കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ

കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നു

കണ്ണൂർ : കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നു. ഏച്ചൂർ കമാൽ പീടിക സ്വദേശി തവക്കൽ ഹൗസിൽ പി.പി. റഫീഖിനെയാണ് തട്ടിക്കൊണ്ടുപോയി പണം കവർന്നത്.

പി വി അന്‍വറിന്റെ ആരോപണം; പ്രാഥമിക അന്വേഷണം തുടങ്ങി പ്രത്യേക സംഘം

തിരുവനന്തപുരം : പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രത്യേക അന്വഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണം തുടങ്ങി. വിശദമായ വിവരശേഖരണമാണ് അന്വേഷണ സംഘം നടത്തുന്നത്. ഓരോ പരാതിയിലും

റിട്ടയര്‍ഡ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ വി.നാണു നിര്യാതയായി

കീച്ചേരി : റിട്ടയര്‍ഡ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ വി.നാണു (73) നിര്യാതയായി. ഭാര്യ ലീല. മക്കൾ ബിജേഷ്, ബ്രിജില, റിജേഷ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കീച്ചേരി

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; കേരളത്തില്‍ ഒരാഴ്ചക്കാലത്തേക്ക് മഴ തുടരാൻ സാധ്യത

കേരളത്തില്‍ ഒരാഴ്ചക്കാലത്തേക്ക് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വരാൻ പോകുന്ന 7 ദിവസം വ്യാപകമായി നേരിയതും, ഇടത്തരവും ആയ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ

തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

തനിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്നുവന്ന പീഡന ആരോപണം വ്യാജമെന്ന് നടൻ നിവിൻ പോളി. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് പ്രാഥമിക പരാതി നൽകി. തന്റെ പരാതി

മാസപ്പിറവി കണ്ടു; ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്

കോഴിക്കോട് : സഫർ 29 ബുധനാഴ്ച റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാൽ കേരളത്തിൽ റബീഉൽ അവ്വൽ ഒന്ന് വ്യാഴാഴ്ചയും നബിദിനം സെപ്റ്റംബർ 16 തിങ്കളാഴ്ചയുമായിരിക്കുമെന്ന്