കണ്ണൂരിൽ ഓവർ ബ്രിഡ്ജ് അടച്ചിട്ടതോടെ തെരുവ് കച്ചവടക്കാരും കാൽ നടയാത്രക്കാരും ദുരിതത്തിലായി
കണ്ണൂർ : നഗരത്തിൽ ഓണക്കാലത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് അടച്ചിട്ടതോടെ തെരുവ് കച്ചവടക്കാരും കാൽ നടയാത്രക്കാരും ദുരിതത്തിലായി. വെള്ളിയാഴ്ച മുതലാണ് നഗര ഹൃദയത്തിലെ ഓവർ ബ്രിഡ്ജ് അടച്ചിട്ടത്.