ഡീസൽ തീർന്നതോടെ ചരക്ക് ലോറി പഴയങ്ങാടി എരിപുരം ട്രാഫിക് സർക്കിളിൽ കുടുങ്ങി
പഴയങ്ങാടി : ഡീസൽ തീർന്നതോടെ ചരക്ക് ലോറി പഴയങ്ങാടി എരിപുരം ട്രാഫിക് സർക്കിളിൽ കുടുങ്ങി. ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്തേക്ക് പോകുന്ന ലോറിയാണ് നിന്നു പോയത്.
പഴയങ്ങാടി : ഡീസൽ തീർന്നതോടെ ചരക്ക് ലോറി പഴയങ്ങാടി എരിപുരം ട്രാഫിക് സർക്കിളിൽ കുടുങ്ങി. ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്തേക്ക് പോകുന്ന ലോറിയാണ് നിന്നു പോയത്.
പഴയങ്ങാടി : മാടായിപ്പാറയിലെ തവരത്തടം പ്രദേശത്ത് പച്ചക്കറി കൃഷിയിൽ വിജയഗാഥയുമായി കർഷകരുടെ കൂട്ടായ്മ. അഞ്ച് ഹെക്ടർ പ്രദേശത്താണ് ഇക്കുറി പച്ചക്കറി കൃഷി നടത്തിയത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്
സിനിമാ സംഘടനയായ ഫെഫ്കയില്‍ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലർത്തുന്ന
നടന്‍ ജയസൂര്യക്കെതിരായ കേസില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. ജയസൂര്യ നടിയോടു ലൈംഗികാതിക്രമം കാട്ടിയെന്നു പറയപ്പെടുന്ന സിനിമയുടെ സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. സിനിമയുടെ ചിത്രീകരണം
മുംബൈ : ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും റെക്കോഡ് ഉയരത്തിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 0.33
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705
ലൈംഗിക പീഡനക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടയാണ് സെക്രട്ടറിയേറ്റ്
നാദാപുരം : കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം.
കോഴിക്കോട് : കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. ഏറ്റുമാനൂര്‍ പാറോലിക്കല്‍
സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ദമാമിനു സമീപം അല്‍കോബാറിലെ തുഖ്ബ എന്ന സ്ഥലത്ത് കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍