Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം; പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ

കൊച്ചി : പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണ മാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ പറഞ്ഞു. പീഡനം പോലെ തന്നെ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍,

24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎമ്മിൻ്റെ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും

കൊല്ലം : 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎമ്മിൻ്റെ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. 35,000-ൽ പരം ബ്രാഞ്ചുകളുടെ സമ്മേളനങ്ങളാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ

സംവിധായകൻ ഹരിഹരൻ തന്നോട് അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചെന്ന വെളിപ്പെടുത്തലുമായി നടി ചാർമിള

സംവിധായകൻ ഹരിഹരൻ തന്നോട് അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചെന്ന വെളിപ്പെടുത്തലുമായി നടി ചാർമിള. തന്റെ സുഹൃത്തായ വിഷ്ണുവെന്ന നടനോടാണ് താൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് ഹരിഹരൻ ചോദിച്ചത്. ഹരിഹരൻ പരിണയം എന്ന

കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ജാമ്യാപേക്ഷയുമായി നടൻ മണിയൻപിള്ള രാജു

കൊച്ചി : കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ജാമ്യാപേക്ഷയുമായി നടൻ മണിയൻപിള്ള രാജു. ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി കോടതിയിൽ എത്തിയത്.

മുകേഷിനെ സംരക്ഷിച്ചിട്ടില്ല; കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഉചിതമായ നടപടിയെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മുകേഷിനെ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മുകേഷിനെതിരെയുള്ള പരാതിയുമുണ്ട്. സർക്കാർ

ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ

സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം നേതൃത്വത്തിലേക്ക് പടിപടിയായി വളർന്ന രാഷ്ട്രീയ

ഞാൻ പവർഗ്രൂപ്പിലില്ല, ആദ്യമായാണു കേൾക്കുന്നത്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് നടന്‍ മോഹന്‍ലാല്‍

തിരുവനന്തപുരം : ഹേമ റിപ്പോർട്ടിനെ ക്കുറിച്ചും റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ രം​ഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടൻ മോഹൻലാൽ. താൻ പവർ​ ​ഗ്രൂപ്പിൽപ്പെട്ട ആളല്ലെന്നും