പുതിയ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമം: സ്വാശ്രയ സംഘങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ ജനീഷ് കുമാറിന് നിവേദനം
തളിപ്പറമ്പ്: 2025-ലെ പുതിയ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമത്തിലെ അശാസ്ത്രീയമായ ചില വ്യവസ്ഥകൾ കാരണം സംസ്ഥാനത്തെ സ്വാശ്രയ സംഘങ്ങൾ നേരിടുന്ന കടുത്ത പ്രായോഗിക തടസങ്ങളും പ്രതിസന്ധിയും പരിഹരിക്കണമെന്ന്