Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 7, 2026
Monday September 7, 2026

പ്രൗഢമായി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ:പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകള്‍ ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്.

വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം

കണ്ണൂര്‍ :സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി. ചൊവ്വ റൂറല്‍ സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ.

സ്വാതന്ത്ര്യ ദിനത്തിൽശുചീകരണ പ്രവർത്തനം നടത്തി

മൊട്ടമ്മൽ:ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മൊട്ടമ്മൽ പുഞ്ചവറോഡ് ഗുരുമഠം മുക്ക് ടീമിന്റെ ആഭിമുഖ്യത്തിൽശുചീകരണ പ്രവർത്തനം നടത്തി,, ശ്രീനിവാസൻ പുഞ്ചവയൽ, ഉണ്ണികൃഷ്ണൻ, ശിഖിൽനാഥ്, വിനോദ്, സി വി

ആന്തൂർ നഗരസഭയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

ആന്തൂർ :നഗരസഭയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.നഗരസഭ ഓഫീസ് അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ വി സതീദേവി പതാകയുയർത്തി, നഗരസഭാ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ് കുമാർ, വികസന

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു :

തളിപ്പറമ്പ് :ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം രാജ്യം എങ്ങും കൊണ്ടാടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ

ധ്വനി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ദിനം ആചരിച്ചു

  കണ്ണൂർ:ധ്വനി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ദിനം ആചരിച്ചു.കണ്ണൂർ ജില്ലാ സെക്രട്ടറി കാപ്പൻ ശശിധരൻ  പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു .  ധ്വനി കലാസാംസ്കാരിക

ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂ മാഹി:ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദേശീയ പതാക ഉയർത്തി. ശനിയാഴ്ച രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ

80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി

കാലവർഷ മഴയിൽ 22 ശതമാനം കുറവ്, 7 ജില്ലകളിൽ മഴ കുറഞ്ഞു, പത്തനംതിട്ടയിലും തിരുവനന്തപുരത്തും അധികമഴ

തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്. ജൂൺ ഒന്ന് മുതൽ കണക്കാക്കുന്ന കാലവർഷ സീസണിൽ

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

ദില്ലി: 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി