Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

മുണ്ടക്കൈ ദുരന്തം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, ഇന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

വയനാട് : മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഊര്‍ജ്ജിത തിരച്ചില്‍. നിലമ്പൂര്‍ ചാലിയാര്‍ തീരം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നിലമ്പൂര്‍ മുണ്ടേരി തലപ്പാലിയില്‍ നടത്തിയ തിരച്ചിലില്‍ ഇന്നും മൃതദേഹ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്ന് 760 രൂപ കൂടി വില വീണ്ടും 52000 കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 760 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 52000 കടന്നു. 52,520 രൂപയാണ് ഒരു പവൻ

വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം; അപകട സാധ്യത വിലയിരുത്തും

വയനാട് : വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. ചലച്ചിത്ര

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്

എറണാകുളം : മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; തിരച്ചിലിനായി നാവിക സേന ഷിരൂരിലേക്ക് പുറപ്പെട്ടു

ഷിരൂർ : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവിക സേന ഷിരൂരിലേക്ക് പുറപ്പെട്ടു.

സഹകരണ റിസ്‌ക്‌ ഫണ്ട്; വ്യവസ്ഥകളിൽ ഇളവ്, സമയപരിധി കഴിഞ്ഞ അപേക്ഷകളും പരിഗണിക്കും

പാലക്കാട് : സഹകരണസംഘങ്ങളിൽ നിന്ന് വായ്പയെടുത്തവർ മരണപ്പെട്ടാൽ വായ്പത്തുകയിൽ ഇളവുനൽകുന്ന റിസ്‌ക്‌ ഫണ്ടിനുള്ള അർഹമായ അപേക്ഷകൾ ഇനി ആറുമാസത്തെ സമയപരിധി കഴിഞ്ഞാലും പരിഗണിക്കും. അപേക്ഷകരുടെ സാമ്പത്തിക-സാമൂഹിക സ്ഥിതികൂടി

വ​യ​നാ​ട് ദു​രന്തം; നഷ്ടക്കണക്കുകൾ 10 ദിവസത്തിനകം കേന്ദ്രത്തിന്​ കൈമാറും

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളും പ്ര​ത്യേ​ക വി​ല്ലേ​ജ് മാ​തൃ​ക​യി​ലു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യും ഉ​ള്‍പ്പെ​ടു​ത്തി കേ​ര​ളം ത​യാ​റാ​ക്കു​ന്ന മെ​മ്മോ​റാ​ണ്ടം 10 ദി​വ​സ​ത്തി​ന​കം കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റും.

വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും

വയനാട് : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു; ദില്ലിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം

ന്യൂഡൽഹി : ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ദില്ലിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം. കനത്ത മഴ റെയില്‍ -റോഡ് ഗതാഗങ്ങളെ കാര്യമായി ബാധിച്ചു. പഞ്ചാബ്,