Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

ബ്രസീലിലെ സാവോപോളോയില്‍ വിമാനം തകര്‍ന്ന് വീണ് 62 യാത്രക്കാര്‍ കൊല്ലപ്പെട്ടു

ബ്രസീലിലെ സാവോപോളോയില്‍ വിമാനം തകര്‍ന്ന് വീണ് 62 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ എയര്‍ലൈനായ വോപാസ് എടിആര്‍-72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ടവരില്‍ 58 പേര്‍ യാത്രക്കാരും നാലുപേര്‍

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരന്തബാധിത മേഖല സന്ദർശിക്കും

കണ്ണൂർ : വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തും. രാവിലെ 11.05നാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി

പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ വാദം പൂർത്തിയായി; വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ഇന്ന് വിധി

ഡല്‍ഹി : പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ ഇന്ന് വിധിയുണ്ടാകും.

ഹിമാചൽപ്രദേശിലെ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 22 ആയി

ഷിംല : ഹിമാചൽപ്രദേശിലെ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 22 ആയി. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. അപകടസാധ്യതയുള്ള 128 റോഡുകൾ അടച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍; പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി അമന്‍ സെഹ്‌റാവത്ത്

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്താണ് വെങ്കലം സ്വന്തമാക്കിയത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടോറിക്കന്‍ താരം ഡാരിയന്‍

വയനാട് ഉരുൾപൊട്ടൽ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

വയനാട് : ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര

കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ കുടുങ്ങിയ പുലി ചത്തു

കാസറഗോഡ് : കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ കുടുങ്ങിയ പുലി ചത്തു. അഡൂർ മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങിയത്. വനം വകുപ്പുകാർ എത്തി പരിശോധിക്കുമ്പോഴേക്കും ശ്വാസം

വയനാടിന് കൈത്താങ്ങായി കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ 25 ലക്ഷം രൂപ നൽകി

കണ്ണൂർ : കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. 0 Facebook

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി

തൃശൂർ : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടി ചുരുക്കിയ സാഹചര്യത്തിലാണ് തീരുമാനം. തൃശൂർ കോർപ്പറേഷനാണ്

വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കണം

വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000