Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും പ്രകമ്പനം; സാധനങ്ങൾ കുലുങ്ങിയെന്ന് പ്രദേശവാസികൾ

പാലക്കാട്‌ : വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും പ്രകമ്പനം. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് അസാധാരണ പ്രതിഭാസം അനുഭവപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി,

വയനാട് ദുരന്തം; മഹാരാഷ്ട്ര സർക്കാർ 10 കോടി രൂപ വാഗ്ദാനം ചെയ്തു

വയനാട് : കേരളത്തിൽ വയനാട്ടിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന്

കണ്ണൂർ ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി

കണ്ണൂർ : കണ്ണൂർ ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തലയിൽ മെറ്റൽ ബോട്ടിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി. സജീവൻ എന്നയാളുടെ വീട്ടുവളപ്പിൽ ആണ് തലയിൽ മെറ്റൽ ബോട്ടിൽ

ചെമ്പിലോട് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചെമ്പിലോട് : ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്പെൻസറിയും, ചക്കരക്കൽ ടൗൺ ലയൺസ് ക്ലബ്ബും,മിഡ്‌ലാൻ്റ് കോ:ഓപ്പ് സൊസൈറ്റിയും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്പിലോട്

മുണ്ടേരി കോയ്യോട്ട് പാലം പുനർനിർമ്മാണ കമ്മിറ്റി രൂപീകരണയോഗം കോയ്യോട്ട് പാലം സി. ബാലകൃഷ്ണൻ്റെ വീട്ടിൽ വെച്ച് നടന്നു

മുണ്ടേരി : മുണ്ടേരി കോയ്യോട്ട് പാലം പുനർനിർമ്മാണ കമ്മിറ്റി രൂപീകരണയോഗം കോയ്യോട്ട് പാലം സി. ബാലകൃഷ്ണൻ്റെ വീട്ടിൽ വെച്ച് നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം; ഒരു മിനിറ്റിനിടെ രണ്ട് തവണ ശബ്ദം

കോഴിക്കോട് : വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. രാവിലെ 10

ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ഇടവ : ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഇടവയില്‍ വെച്ച് വേണാട് എക്‌സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ ട്രെയിനിന്റെ ഡോര്‍

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യുട്യൂബ് ചാനൽ ഉടമ പൊലീസ് കസ്റ്റഡിയിൽ

തിരുവല്ല : നടൻ മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ യുട്യൂബ് ചാനല് ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്. താര സംഘടനയായ അമ്മ

വയനാട് നെന്മേനിയിൽ ചില മേഖല‌കളിൽ‌ ഭൂമിക്കടയിൽ നിന്ന് മുഴക്കവും പ്രകമ്പനവും കേട്ടതായി നാട്ടുകാർ

വയനാട് : നെന്മേനിയിൽ ചില മേഖല‌കളിൽ‌ ഭൂമിക്കടയിൽ നിന്ന് മുഴക്കവും പ്രകമ്പനവും കേട്ടതായി നാട്ടുകാർ. പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കമുണ്ടായത്. സംഭവത്തെ തുടർന്ന് അമ്പലവയൽ എടക്കൽ‌

വയനാട് ദുരന്തത്തില്‍ കാണാതായ നാലുപേരുടെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി

വയനാട് : വയനാട് ദുരന്തത്തില്‍ കാണാതായ നാലുപേരുടെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്താണ് നാലു മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍