ഡോക്ടറുടെ കൊല: രാജ്യതലസ്ഥാനത്ത് മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം
ന്യൂഡൽഹി : കൊൽക്കത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതിതേടി രാജ്യതലസ്ഥാനത്ത് മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം. ഡൽഹിയിൽ മെഡിക്കൽ അസോസിയേഷനടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് വിലക്ക്