Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

മുല്ലക്കൊടിയിൽ വീടിന് അടുക്കളഭാഗം കുന്നിടിഞ്ഞു; ആളഭായമില്ല

കണ്ണൂർ : മുല്ലക്കൊടി ഒന്നാം വാർഡിലെ ആയാർ മുനമ്പ് പള്ളിക്ക് പള്ളിക്ക് സമീപം താമസിക്കുന്ന റംഷാന ടി.വി യുടെ വീടിന് അടുക്കളഭാഗം കുന്നിടിഞ്ഞു. ആളഭായം ഒന്നും ഇല്ല.

പട്ടുവത്ത് നിറച്ച ഗ്യാസ് സിലണ്ടർ കയറ്റി പോകുകയായിരുന്ന മിനിലോറി മറിഞ്ഞു

തളിപ്പറമ്പ : നിറച്ച ഗ്യാസ് സിലണ്ടർ കയറ്റി പോകുകയായിരുന്ന മിനിലോറി മറിഞ്ഞു. പട്ടുവം മംഗലശേരി പടിഞ്ഞാറ് നമ്പിക്കുളത്ത് കാവിനു സമീപമാണ് അപകടം നടന്നത്‌. റോഡിലെ ഇറക്കത്തിൽ വെച്ച്

പാരിസ് ഒളിമ്പിക്സ്; നീരജ് ചോപ്ര ജാവെലിൻ ത്രോയുടെ ഫൈനലിൽ പ്രവേശിച്ചു

നിലവിലെ ഒളിമ്പിക് ചാമ്പ്യനായ നീരജ് ചോപ്ര ജാവെലിൻ ത്രോയുടെ ഫൈനലിൽ പ്രവേശിച്ചു. 89.34 മീറ്റർ എറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഫൈനലിലേക്കെത്തിയത്. ഗ്രൂപ്പ് ബിയിലായിരുന്നു ചോപ്ര മത്സരിച്ചത്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ്

മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപിക എ.കെ. ലളിത ടീച്ചർ നിര്യാതയായി

കണ്ണൂർ : മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ നാച്ച്വറൽ സയൻസ് അധ്യാപിക എ.കെ. ലളിത ടീച്ചർ നിര്യാതയായി. പാഴ് വസ്തു ഉദ്പന്ന നിർമ്മിതിയിൽ വിദദ്ധ ആയിരുന്നു. ഇതു

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കണ്ണൂർ : കേരള തീരത്ത് 07 ന് ബുധനാഴ്ച രാത്രി 11.30 വരെ 1.8 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന്

ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ നിറയുത്സവം നടന്നു; നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തി

പഴയങ്ങാടി : ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ നിറയുത്സവം നടന്നു. നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തി. കർക്കിടകത്തിൻ്റെ കാർമേഘ ങ്ങളകന്ന് ചിങ്ങത്തെളിമയുടെ ഐശ്വര്യത്തെ വരവേൽക്കുന്ന നിറയുൽസവം മാടായിക്കാവിൽ

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭ

കണ്ണൂർ : വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമ്മ സേനാംഗങ്ങൾ സ്വരൂപിച്ച മുപ്പതിനായിരം രൂപ നഗരസഭാ ചെയർമാൻ പി മുകുന്ദന് കൈമാറി. വൈസ്

സ്‌കൂളുകളുടെ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്‌കൂളുകളുടെ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കമ്മിറ്റിയുടെ

വയനാട്ടിലെ ദുരന്ത മേഖലയിൽ വിദ്യാഭ്യാസം 20 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കൊല്ലം : വയനാട്ടിലെ ദുരന്ത മേഖലയിൽ വിദ്യാഭ്യാസം 20 ദിവസത്തിനകം പുനരാരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്തിന് ശേഷം മാദ്ധ്യമങ്ങളോട്

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല

കർണാടക : കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം ആണെന്നത്