Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

വിനേഷ് സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചു; നീയാണ് ഞങ്ങളുടെ ചാമ്പ്യന്‍, പിന്തുണയുമായി പി.വി സിന്ധു

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയാ ക്കപ്പെട്ടതില്‍ പ്രതികരണവുമായി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. വിനേഷ് സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചി രുന്നതായും സിന്ധു

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി രണ്ടു കോടി നൽകി തെലുങ്ക് സൂപ്പർതാരം പ്രഭാസ്

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ

വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച സന്ദർശിക്കും

ന്യൂഡൽഹി : ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തി​ലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരന്തബാധിത മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള നടപടികള്‍ക്ക് അടിയന്തരമായി തുടക്കം കുറിക്കാനും തീരുമാനം. ദുരിത

മുപ്പത്തിയൊന്നാം എഡിഷൻ എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവം വ്യാഴാഴ്ച പാനൂരിൽ ആരംഭിക്കും

കണ്ണൂർ : മുപ്പത്തിയൊന്നാം എഡിഷൻ എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവം വ്യാഴാഴ്ച പാനൂരിൽ ആരംഭിക്കും. 11 വരെ 13 വേദികളിലായിനടക്കുന്ന വിവിധ പരിപാടികളിൽ 1500 ഓളം

ഇരിണാവ് പാപ്പിനിശേരി ഏരിയ പ്രവാസി ഫാമിലി വെൽഫേർ കോ-ഓപ്പ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച

ഇരിണാവ് : ഇരിണാവ് പാപ്പിനിശേരി ഏരിയ പ്രവാസി ഫാമിലി വെൽഫേർ കോ-ഓപ്പ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് വ്യാഴാഴ്ച രാവിലെ 10ന് ഇരിണാവ് റോഡിന് സമീപം മന്ത്രി വി

ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മുലയുട്ടൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ : ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയുടേയും, CHC ഇരിവേരി യുടേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ,ആശാവർക്കർമാർ എന്നിവർക്കായി ഇരിവേരി CHC

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; 320 രൂപ കുറഞ്ഞ് സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്

രാജ്യത്തിന് കനത്ത നഷ്‌ടമേകി ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത

രാജ്യത്തിന് കനത്ത നഷ്‌ടമേകി ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത. ഗുസ്‌തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന ഫോഗട്ടിന് മെഡൽ നഷ്‌ടമായേക്കുമെന്നാണ് വിവരം. ഇന്ന് മത്സരിക്കാനിരിക്കെയാണ്

വഖഫ് ബോര്‍ഡില്‍ അമുസ്ലിംങ്ങളെ ഉള്‍പ്പെടുത്തണം; വിവാദ നിര്‍ദേശവുമായി മോദി സര്‍ക്കാര്‍

ന്യൂഡൽഹി : വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വഖഫ് ബോർഡുകളുടേയും വഖഫ് ട്രൈബ്യൂണലുകളുടെയും ചിറകരിഞ്ഞുള്ള വിവാദ നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്.