ഗംഗാവാലിയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്നു; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും
കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍, ഇന്ന് പുനരാരംഭിക്കുമെന്ന് എം കെ രാഘവന്‍ എം പി. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന