മലയാളി താരം എസ്. ശ്രീജേഷിന്റെ തകർപ്പൻ പ്രകടനം; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
മലയാളി താരം എസ്. ശ്രീജേഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഒളിമ്പിക്സ് ഹോക്കിയിൽ ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് സമനിലയിൽ പിരിഞ്ഞതോടെ