Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

കുപ്പം ദേശീയ പാതയിൽപാലത്തിന് സമീപം ലോറി ബാരി കേഡിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു

തളിപ്പറമ്പ : തളിപ്പറമ്പ കുപ്പം ദേശീയ പാതയിൽപാലത്തിന് സമീപം ലോറി ബാരി കേഡിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. തലനാരഴിക്കാണ് വൻ ദുരന്തം ഒഴിവായത്. കുപ്പം പാലത്തിന് സമീപം വ്യാഴാഴ്ച

കണ്ണൂർ കോട്ടയിൽ എത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരന് സസ്പെൻഷൻ

കണ്ണൂർ : കണ്ണൂർ കോട്ടയിൽ എത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരന് സസ്പെൻഷൻ. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്പെൻഡ് ചെയ്ത‌ത്.

സൈബര്‍ ആക്രമണം; പരാതി നല്‍കി മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം

കോഴിക്കോട് : സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍

പത്തനംതിട്ട ഇളമണ്ണൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി

പത്തനംതിട്ട : പത്തനംതിട്ട ഇളമണ്ണൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതായി സംശയം. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ വെള്ളാട്ട് പ്രദേശത്ത് വ്യാപക നാശനഷ്ടം

കാസറഗോഡ് : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ വെള്ളാട്ട് പ്രദേശത്ത് വ്യാപക നാശനഷ്ടം.നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാര്‍ഷിക വിളകളും കാറ്റില്‍ നിലം

ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് നീക്കം

കൊച്ചി : ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് നീക്കം. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും

കണ്ണൂരിൽ ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ : ഗാർഹിക പീഡന പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടില്‍ കയറി വെട്ടി. പയ്യന്നൂരിലാണ് സംഭവം. ഏഴിമല നരിമട സ്വദേശി രാജേഷിനെ പൊലീസ്

ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തെരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി; കൂടുതല്‍ സംഘങ്ങളും ഉടൻ എത്തും

ബംഗളൂരു : മിഷൻ അർജുൻ നിർണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തെരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങല്‍

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരള സര്‍വ്വകലാശാല സെനറ്റ്; ഗവര്‍ണ്ണറുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണ്ണറുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍വകലാശാല നല്‍കിയ പട്ടിക മറികടന്ന്